കണ്ണ് മൂടിയെത്തുന്ന മഞ്ഞിൽ പാളികൾക്കകത്തു
വിറയാർന്നൊരു ഹൃദയമുണ്ട്,
വിധി നിർണയിക്കാത്ത നിറയെ സ്വപ്നങ്ങളും,
നേർത്ത മഴവില്ലു പോലെ
നിന്റെ നേരിയ പുഞ്ചിചികൾ
പെയ്തൊഴിയാതെ പോയ മഴയുടെ മണമുണ്ട്
പ്രണയത്തിൻ ഗന്ധമുണ്ട്
കാത്തിരിപ്പിൻറെ നിഴലുണ്ടതിൽ
ഇരുട്ടിൻറെ നഗ്നതയിൽ
ഗതകാലങ്ങളിലെ പടിയിറക്കങ്ങൾ
നിന്നിലെ പ്രണയത്തിൽ കാല്പാടുകൾ
എൻറെ ഹൃദയത്തിൽ കടൽത്തീരങ്ങളിൽ
No comments:
Post a Comment